Wednesday, December 23, 2009

വലിഞ്ഞു കയറി വരുന്നവര്‍ വാഴിക്കപ്പെടുന്ന ജാലം.








കേരള ദേശത്തെ നാടുവാഴികള്‍ക്ക് സ്വജന ക്ഷേമത്തില്‍ പ്രത്യേകിച്ച് തങ്ങളുടെ വംശക്കാരായ തവിട്ടു നിറമുള്ള അസ്ട്രലോയിടുകളുടെ ക്ഷേമത്തില്‍ താല്പര്യം ഉണ്ടായിരുന്നില്ല എന്ന് ചരിത്രം വെളിവാക്കുന്നു.വലിഞ്ഞു കയറി വരുന്നവരെ വലിയ നിലയില്‍ വാഴിക്കുകയും തനതു ജനതയെ തച്ചു തകര്‍ക്കുകയും ചെയ്യുന്ന ഒരു നാടുവാഴി സംസ്കാരമാണ് ഇവിടെ നിലനിന്നിരുന്നത്.തന്മൂലം ഒട്ടകത്തിനു സ്ഥലം കൊടുത്ത അറബിയുടെ അവസ്ഥയാണ് തദ്ദേശ വാസികള്‍ക്കുണ്ടായത്.അറേബ്യന്‍,യൂറോപ്യന്‍,ബ്രാഹ്മണ അധിനിവേശങ്ങളും അതുമൂലം തനതു ജനതക്കുണ്ടായ തരാം താഴ്തലുകളും നാം ആദ്യ പോസ്റ്റുകളില്‍ കണ്ടു കഴിഞ്ഞു.വലിഞ്ഞു കയറിവന്ന മറ്റു ചിലരെക്കുരിച്ചാണ് ഇവിടെ പറയുന്നത്.


ജൂതന്മാര്‍.


ലോകം മുഴുവന്‍ വേട്ടയാടപ്പെട്ടു,ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ഇവിടെ വന്നുകയറിയ ജൂതന്മാര്‍ക്ക് ഏക്കര്‍ കണക്കിന് വസ്തുക്കളും,വിശാലമായ കച്ചവട സൌകര്യങ്ങളുമാണ് നാടുവാഴികള്‍ നല്‍കിയത്.അത്രയും കാലം തദ്ദേശ വാസികള്‍ കൃഷി ചെയ്തു ജീവിച്ച വസ്തു വകകള്‍ ഒരു പ്രഭാതത്തില്‍ പ്രസ്തുത വരത്തന്മാരുടെ കയ്യില്‍ ആകുകയും,നാടുകാര്‍ കുടിയാന്മാര്‍ ആകുകയും ചെയ്തു.നൂറ്റാണ്ടുകളോളം അവരുടെ അധ്വാനത്തിന്റെ സിംഹഭാഗവും കയ്യടക്കി അവരെ ചവിട്ടി മെതിച്ച ജൂതന്മാര്‍ ഇന്ന് നാടുവിട്ടു കഴിഞ്ഞു.


ഗൌഡ സാരസ്വത ബ്രാഹ്മണര്‍ അഥവാ കൊങ്ങിണികള്‍.


ഏതോ ഊട് വഴികളിലൂടെ യൂറോപ്പിന്റെ പിന്നാമ്പുറങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തുകയും,പന്ജാബില്‍ മീന്‍ പിടിച്ചു ജീവിക്കുകയും ചെയ്ത മുക്കുവ ജനത പിന്നീട് ഗോവയില്‍ എത്തുകയും പോര്ച്ചുഗീസുകാരാലും മറ്റും ആട്ടിഓടിക്കപ്പെടുകയും ചെയ്തു ഇവിടെയെതുകയും ചെയ്ത ചരിത്രമാണ് കൊങ്ങിനികള്‍ക്കുള്ളത്.ഇന്ത്യയില്‍ നൂലിട്ട വര്‍ഗതിനുള്ള ബ്രാന്‍ഡ് വാല്യു മനസ്സിലാക്കിയ മുക്കുവരായ അവര്‍ നൂലിട്ടു ബ്രാഹ്മണ വേഷത്തില്‍ അവതരിക്കുക ആയിരുന്നു ഇവിടെ.(500 വര്‍ഷം മുന്‍പ്.)മേടിട്ടരെനിയന്‍ ചായ്വ് ഇന്നും പുലര്‍ത്തുന്ന അവര്‍ക്കും ഇവിടെ പരവതാനി വിരിക്കപ്പെട്ടു.മലബാര്‍ നാടുവാഴികള്‍ ആട്ടി ഓടിചെന്ഗിലും കൊച്ചി തിരുവിതാം കൂര്‍ മേഘലയില്‍ അവര്‍ക്ക് നല്ല സ്വീകരണം കിട്ടി.പൊതുവേ കാര്യ പ്രാപ്തിയും കഴിവും കുറഞ്ഞ അവര്‍ക്കും തൊലി വെളുപ്പിന്റെ പേരില്‍ ഏക്കര്‍ കണക്കിന് വസ്തുവകകളും കുടിയാന്മാരെയും കിട്ടി.നമ്പൂതിരി മാരെ പോലെ ആധ്വാനിക്കാതെ പരാന്ന ഭോജികലായി ജീവിച്ച അവരില്‍ പലരും ഭൂ പരിഷ്കരണത്തെ തുടര്‍നാണ് ജീവിത ശൈലി മാറ്റിയത്.



അന്ത്രപ്പേര്‍ മാര്‍


ആണ്ട്രൂ പരേര എന്ന ആളുടെ നേതൃത്വത്തില്‍ മെച്ചപ്പെട്ട ജീവിതം തേടിയെത്തിയ കുറെ നാലാം കിടയൂറോപ്യന്‍ മാരുടെ പിന്തുടര്‍ച്ച കാര്‍ ആണ് നാമം മലയാളീകരിക്ക പെട്ട് അന്ത്രപ്പേര്‍ ആയി മാറിയത് .അവര്‍ക്കും കിട്ടി ഭൂമിയും കുടിയാന്മാരും.




ഇവരെക്കൂടാതെ ഇന്ത്യയുടെ വടക്കും തെക്കും ഭാഗങ്ങളില്‍ നിന്ന് എത്തിയ സങ്കരജനതകള്‍ക്കും ഇവിടെ പരവതാനി വിരിക്കപ്പെട്ടു.ഓരോ പരവതാനി വിരിക്കുമ്പോഴും അതിനടിയില്‍ പെട്ട് ചതഞ്ഞു അരയാനുള്ള യോഗമാണ് ഇവിടുത്തെ ശുദ്ധ ആസ്ട്രലോയിടുകളായ നാട്ടുകാര്‍ക്കുണ്ടായത്.



അന്ധ വിശ്വാസികളും,സ്വന്തം ആസ്ട്രലോയിദ് പൈതൃകത്തില്‍ അപകര്‍ഷത ഉള്ളവരും ആയിരുന്നു ഇവിടുത്തെ നാട് വാഴി സമൂഹം.മേടിട്ടരെനിയന്‍ തൊലി വെളുപ്പില്‍ ആക്രിഷ്ടരായാണ് അവര്‍ സ്വന്തം ജനങ്ങളെ ചവിട്ടി താഴ്ത്തി,തൊലി വെളുപ്പ്‌ കൂടിയവരെ ഉയര്‍ത്തി പ്രതിഷ്ടിച്ചത്.സ്വന്തം സ്ത്രീകളെ വെള്ള തൊലിക്കാരുടെ ബീജത്തില്‍ മുക്കി തങ്ങളുടെ തലമുറകളെ വെള്ള പൂശാന്‍ ശ്രമിച്ച അവരുടെ മനസ്സിന്റെ പ്രേരണകളെ കുറിച്ച് ഇനിയും പഠിക്കേണ്ടി ഇരിക്കുന്നു.


പിന്‍കുറിപ്പ്.


വാഗ്ദത്ത ഭൂമിയിലേക്ക്‌ ചാടി പുറപ്പെട്ട കേരളത്തിലെ ജൂതന്മാര്‍ക്ക് കേരളം വല്ലാതെ ഗ്രിഹാതുരം ആകുന്നു പോല്‍."പൊട്ടക്കുളത്തില്‍ പുളവന്‍ ഭണീ ന്ത്രന്‍ "എന്ന പോലെ ഇവിടെ കഴിഞ്ഞവര്‍ക്ക് രാജ വെമ്പാല കളുടെ ഇടയില്‍ എന്ത് സ്ഥാനം?

3 comments:

Anonymous said...

good. continue your truth seeking. best wishes.

Joker said...

എല്ലാ പോസ്റ്റുകളും വായിക്കുന്നുണ്ട്. തുടരുക. നന്ദി.

നിസ്സഹായന്‍ said...

വളരെ യോജിക്കാവുന്ന നിരീക്ഷണങ്ങൾ. അഭിനന്ദനങ്ങൾ !സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുകയെന്ന അഭിമാനരഹിതവും ആത്മനിന്ദാപരവുമായ സ്വഭാവവൈശിഷ്ട്യം നമ്മുടെ ജൈവികമായ ആന്തരിക വൈകല്യമാണെന്നു തോന്നുന്നു. പുകവലി നിരോധിച്ചിട്ടുള്ള ഈ നാട്ടിൽ, വർത്തമാന കാലഘട്ടത്തിൽ നാട്ടുകാരാ‍യ നമ്മെ പെനാൽറ്റിയടിക്കുന്ന ആസ്ട്രലോയിഡ് പോലീസിന് ഇവിടെ കറങ്ങിനടന്ന് പുകവലിക്കുന്ന സായിപ്പിനെ കാണുമ്പോൾ, സ്വന്തം രാജ്യത്തെ നിയമം വിനയപൂർവ്വമെങ്കിലും അവരെ അറിയിക്കാനുള്ള ചങ്കൂറ്റമുണ്ടായാൽ മതിയായിരുന്നു.ഇത് നൈസർഗികമായി നമ്മിൽ ഉറങ്ങിക്കിടക്കുന്ന വംശീയമായ അപകർഷബോധം തന്നെയായിരിക്കാം. നമ്മെ ആയിരക്കണക്കിന് വർഷത്തെ വൈദേശിക അടിമത്തത്തിനു എറിഞ്ഞുകൊടുത്ത ഈ വിധേയത്തവൈകല്യത്തെ നവസനാതന/ആർഷഭാരതീയ സാംസ്ക്കാരികാഭിമാനികളായ പൂണൂലുവർഗ്ഗവും അവരുടെ കോളാമ്പിതാങ്ങികളായ സംബന്ധസേവകരും വിശേഷിപ്പിക്കുന്നത് ഭാരതത്തിന്റേത് എല്ലാ സംസ്ക്കാരങ്ങളെയും സർവാത്മാ സ്വാഗതം ചെയ്യുന്ന വിശാലഹൃദയ-സമുന്നത-സംസ്ക്കാരമാണത്രേ! അതോ പോലും ദുർബ്ബലത്വത്തിൽ അടിയുറച്ച സേവകബോധവും വന്നു കയറിയവർക്കൊക്കെ വിധേയാരായി കിടന്നു കൊടുക്കന്നതിന്റെ സുഖവും അധീശത്വത്തിന്റെ ഔദാര്യവും അനുഭവിച്ചവരായിരുന്നു ഇവിടുത്തെ ആസ്ത്രലോയിടിയൻ സവർണ്ണർ.മണിയടി സംസ്ക്കാരക്കാർ !