Wednesday, January 20, 2010

വംശോല്പത്തി-ഒരു തമാശ കഥ.

ദൈവം മനുഷ്യനെ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.കളിമണ്ണില്‍ രൂപം മെനഞ്ഞു ചൂളയില്‍ വച്ച് ചൂടാക്കി....

ആദ്യമാണ്.....മനുഷ്യ സൃഷ്ടിയില്‍ പരിചയക്കുരവുണ്ട്....പാകമായെന്നു കരുതി രൂപങ്ങള്‍ പുറത്തെടുത്തു....ദൈവം ഞെട്ടി പോയി....ഒരു പൂര്‍ണതയില്ല...ശെരിക്കു വെന്തിട്ടുമില്ല....ആകെയൊരു മഞ്ഞ നിറം...സാരമില്ല ...ആദ്യമല്ലേ....പേരിട്ടു....മന്ഗ്ലോയിദ്.


വീണ്ടും രൂപങ്ങള്‍ ഉണ്ടാക്കി ചൂളയില്‍ വച്ച് ചുട്ടു....പുറത്തെടുത്തപ്പോള്‍ രൂപം കൊള്ളാം....എന്നാല്‍ വേവ് പോര....ആകെ വെളുത്തിരിക്കുന്നു....പേരിട്ടു....കൊക്ക സോയിഡ്.


വീണ്ടും രൂപം മെനഞ്ഞു ചുട്ടു.കഴിഞ്ഞ തവണ ശരിക്ക് വെന്തില്ലല്ലോ എന്ന് കരുതി തീ അല്പം കൂട്ടി വച്ചു.പുറത്തെടുത്തപ്പോള്‍ ആണ് അബദ്ധം മനസ്സിലായത്‌...എല്ലാം കരിഞ്ഞിരിക്കുന്നു....പറ്റിയത് പറ്റി...പേരിട്ടെക്കാം.....നീഗ്രോയിദ്.


ഇനി ഏതായാലും ഭാഗ്യ പരീക്ഷണത്തിനില്ല...നല്ലപോലെ ശ്രദ്ധിച്ചു..... കളിമന്നു കുഴച്ചു രൂപം മെനഞ്ഞു ചൂളയില്‍ വച്ചു.....തീ പാകത്തിന് മാത്രം..അവസാനം രൂപങ്ങള്‍ പുറത്തെടുത്തു....കൊള്ളാം.എല്ലാം നല്ലപോലെ വെന്തു മൊരിഞ്ഞു തവിട്ടു നിറത്തില്‍ ഇരിക്കുന്നു. നല്ല പൂര്‍ണതയുള്ള സൃഷ്ടികള്‍.....മനസ്സ് നിറഞ്ഞു പേരിട്ടു...ആസ്ട്രലോയിട്.



പിന്‍ കുറിപ്പ്.

ആധുനിക കേരള സമൂഹത്തെ ബ്രാഹ്മണാഭിമുഖ്യം കുത്തി വച്ചു ദുഷിപ്പിച്ചതില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി എന്ന വിദ്വാന്റെ പങ്കു ചെറുതല്ല.ഐതിഹ്യ മാലയെന്ന ബ്രാഹ്മണ മേന്മ വിളംബരം ചെയ്യുന്ന നുണ കഥാ സമാഹാരത്തിനും കൊട്ടാരത്തില്‍ ശങ്കുണ്ണി ക്കുമായി ഈ ചെറിയകള്ള കഥ സമര്‍പ്പിക്കുന്നു.

Wednesday, December 23, 2009

വലിഞ്ഞു കയറി വരുന്നവര്‍ വാഴിക്കപ്പെടുന്ന ജാലം.








കേരള ദേശത്തെ നാടുവാഴികള്‍ക്ക് സ്വജന ക്ഷേമത്തില്‍ പ്രത്യേകിച്ച് തങ്ങളുടെ വംശക്കാരായ തവിട്ടു നിറമുള്ള അസ്ട്രലോയിടുകളുടെ ക്ഷേമത്തില്‍ താല്പര്യം ഉണ്ടായിരുന്നില്ല എന്ന് ചരിത്രം വെളിവാക്കുന്നു.വലിഞ്ഞു കയറി വരുന്നവരെ വലിയ നിലയില്‍ വാഴിക്കുകയും തനതു ജനതയെ തച്ചു തകര്‍ക്കുകയും ചെയ്യുന്ന ഒരു നാടുവാഴി സംസ്കാരമാണ് ഇവിടെ നിലനിന്നിരുന്നത്.തന്മൂലം ഒട്ടകത്തിനു സ്ഥലം കൊടുത്ത അറബിയുടെ അവസ്ഥയാണ് തദ്ദേശ വാസികള്‍ക്കുണ്ടായത്.അറേബ്യന്‍,യൂറോപ്യന്‍,ബ്രാഹ്മണ അധിനിവേശങ്ങളും അതുമൂലം തനതു ജനതക്കുണ്ടായ തരാം താഴ്തലുകളും നാം ആദ്യ പോസ്റ്റുകളില്‍ കണ്ടു കഴിഞ്ഞു.വലിഞ്ഞു കയറിവന്ന മറ്റു ചിലരെക്കുരിച്ചാണ് ഇവിടെ പറയുന്നത്.


ജൂതന്മാര്‍.


ലോകം മുഴുവന്‍ വേട്ടയാടപ്പെട്ടു,ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ഇവിടെ വന്നുകയറിയ ജൂതന്മാര്‍ക്ക് ഏക്കര്‍ കണക്കിന് വസ്തുക്കളും,വിശാലമായ കച്ചവട സൌകര്യങ്ങളുമാണ് നാടുവാഴികള്‍ നല്‍കിയത്.അത്രയും കാലം തദ്ദേശ വാസികള്‍ കൃഷി ചെയ്തു ജീവിച്ച വസ്തു വകകള്‍ ഒരു പ്രഭാതത്തില്‍ പ്രസ്തുത വരത്തന്മാരുടെ കയ്യില്‍ ആകുകയും,നാടുകാര്‍ കുടിയാന്മാര്‍ ആകുകയും ചെയ്തു.നൂറ്റാണ്ടുകളോളം അവരുടെ അധ്വാനത്തിന്റെ സിംഹഭാഗവും കയ്യടക്കി അവരെ ചവിട്ടി മെതിച്ച ജൂതന്മാര്‍ ഇന്ന് നാടുവിട്ടു കഴിഞ്ഞു.


ഗൌഡ സാരസ്വത ബ്രാഹ്മണര്‍ അഥവാ കൊങ്ങിണികള്‍.


ഏതോ ഊട് വഴികളിലൂടെ യൂറോപ്പിന്റെ പിന്നാമ്പുറങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തുകയും,പന്ജാബില്‍ മീന്‍ പിടിച്ചു ജീവിക്കുകയും ചെയ്ത മുക്കുവ ജനത പിന്നീട് ഗോവയില്‍ എത്തുകയും പോര്ച്ചുഗീസുകാരാലും മറ്റും ആട്ടിഓടിക്കപ്പെടുകയും ചെയ്തു ഇവിടെയെതുകയും ചെയ്ത ചരിത്രമാണ് കൊങ്ങിനികള്‍ക്കുള്ളത്.ഇന്ത്യയില്‍ നൂലിട്ട വര്‍ഗതിനുള്ള ബ്രാന്‍ഡ് വാല്യു മനസ്സിലാക്കിയ മുക്കുവരായ അവര്‍ നൂലിട്ടു ബ്രാഹ്മണ വേഷത്തില്‍ അവതരിക്കുക ആയിരുന്നു ഇവിടെ.(500 വര്‍ഷം മുന്‍പ്.)മേടിട്ടരെനിയന്‍ ചായ്വ് ഇന്നും പുലര്‍ത്തുന്ന അവര്‍ക്കും ഇവിടെ പരവതാനി വിരിക്കപ്പെട്ടു.മലബാര്‍ നാടുവാഴികള്‍ ആട്ടി ഓടിചെന്ഗിലും കൊച്ചി തിരുവിതാം കൂര്‍ മേഘലയില്‍ അവര്‍ക്ക് നല്ല സ്വീകരണം കിട്ടി.പൊതുവേ കാര്യ പ്രാപ്തിയും കഴിവും കുറഞ്ഞ അവര്‍ക്കും തൊലി വെളുപ്പിന്റെ പേരില്‍ ഏക്കര്‍ കണക്കിന് വസ്തുവകകളും കുടിയാന്മാരെയും കിട്ടി.നമ്പൂതിരി മാരെ പോലെ ആധ്വാനിക്കാതെ പരാന്ന ഭോജികലായി ജീവിച്ച അവരില്‍ പലരും ഭൂ പരിഷ്കരണത്തെ തുടര്‍നാണ് ജീവിത ശൈലി മാറ്റിയത്.



അന്ത്രപ്പേര്‍ മാര്‍


ആണ്ട്രൂ പരേര എന്ന ആളുടെ നേതൃത്വത്തില്‍ മെച്ചപ്പെട്ട ജീവിതം തേടിയെത്തിയ കുറെ നാലാം കിടയൂറോപ്യന്‍ മാരുടെ പിന്തുടര്‍ച്ച കാര്‍ ആണ് നാമം മലയാളീകരിക്ക പെട്ട് അന്ത്രപ്പേര്‍ ആയി മാറിയത് .അവര്‍ക്കും കിട്ടി ഭൂമിയും കുടിയാന്മാരും.




ഇവരെക്കൂടാതെ ഇന്ത്യയുടെ വടക്കും തെക്കും ഭാഗങ്ങളില്‍ നിന്ന് എത്തിയ സങ്കരജനതകള്‍ക്കും ഇവിടെ പരവതാനി വിരിക്കപ്പെട്ടു.ഓരോ പരവതാനി വിരിക്കുമ്പോഴും അതിനടിയില്‍ പെട്ട് ചതഞ്ഞു അരയാനുള്ള യോഗമാണ് ഇവിടുത്തെ ശുദ്ധ ആസ്ട്രലോയിടുകളായ നാട്ടുകാര്‍ക്കുണ്ടായത്.



അന്ധ വിശ്വാസികളും,സ്വന്തം ആസ്ട്രലോയിദ് പൈതൃകത്തില്‍ അപകര്‍ഷത ഉള്ളവരും ആയിരുന്നു ഇവിടുത്തെ നാട് വാഴി സമൂഹം.മേടിട്ടരെനിയന്‍ തൊലി വെളുപ്പില്‍ ആക്രിഷ്ടരായാണ് അവര്‍ സ്വന്തം ജനങ്ങളെ ചവിട്ടി താഴ്ത്തി,തൊലി വെളുപ്പ്‌ കൂടിയവരെ ഉയര്‍ത്തി പ്രതിഷ്ടിച്ചത്.സ്വന്തം സ്ത്രീകളെ വെള്ള തൊലിക്കാരുടെ ബീജത്തില്‍ മുക്കി തങ്ങളുടെ തലമുറകളെ വെള്ള പൂശാന്‍ ശ്രമിച്ച അവരുടെ മനസ്സിന്റെ പ്രേരണകളെ കുറിച്ച് ഇനിയും പഠിക്കേണ്ടി ഇരിക്കുന്നു.


പിന്‍കുറിപ്പ്.


വാഗ്ദത്ത ഭൂമിയിലേക്ക്‌ ചാടി പുറപ്പെട്ട കേരളത്തിലെ ജൂതന്മാര്‍ക്ക് കേരളം വല്ലാതെ ഗ്രിഹാതുരം ആകുന്നു പോല്‍."പൊട്ടക്കുളത്തില്‍ പുളവന്‍ ഭണീ ന്ത്രന്‍ "എന്ന പോലെ ഇവിടെ കഴിഞ്ഞവര്‍ക്ക് രാജ വെമ്പാല കളുടെ ഇടയില്‍ എന്ത് സ്ഥാനം?

Friday, December 18, 2009

ബുദ്ധ മത ക്ഷയത്തിനു പിന്നിലെ വംശീയ ഘടകം.




ക്രിസ്തുവിനു മുന്‍പുതന്നെ കേരളദേശത്ത് ബുദ്ധമതം നിലവിലുണ്ടായിരുന്നു.അശോകന്‍ ശ്രീ ലങ്കയില്‍ എത്തിച്ച മതം അവിടെ പ്രചാരം നേടിയ ശേഷമാണ് ഇവിടെയെത്തുന്നത്.ലങ്കയിലെ ഭൂരിപക്ഷം ജനങ്ങളും ആസ്ട്രലോയിദ് വിഭാഗക്കാരാണ്.(സിംഹള ഭൂരിപക്ഷം ആസ്ട്രലോയ്ടുകള്‍ തന്നെ.)അസ്ട്രലോയിദ് വിഭാഗക്കാരായ ബുദ്ധ ഭിക്ഷുക്കളും അനുയായികളും ആണ് കേരളത്തില്‍ മതം പ്രചരിപ്പിച്ചത്.കേരളത്തിലെ ആസ്ട്രലോയിടുകളില്‍ ഒരു വിഭാഗം ബുദ്ധ മതക്കാരായി മാറി.കാവുകളില്‍ ആരാധന നടത്തിവന്നവര്‍ ആലയങ്ങളില്‍ ആരാധന നടത്തുന്ന രീതിയിലേക്ക് വഴിമാറുന്നത്‌ ഇക്കാലത്താണ്.ബുധമതക്കാര്‍ക്ക് ഇവിടെ പ്രകടമായ ഒരു ആധിപത്യം സ്ഥാപിക്കുന്നതിന് അക്കാലത്ത് കഴിയുകയുണ്ടായി. എന്നാല്‍,കാലക്രമേണ അവരുടെ ഇടയില്‍ ഉണ്ടായ വേര്‍തിരിവുകളും,അപചയങ്ങളും ബുദ്ധ മതത്തോട് ജനങ്ങളില്‍ വിമുഖത വളര്‍ത്തി.ഇക്കാലത്താണ്(ഏതാണ്ട് മൂന്നാം നൂറ്റാണ്ടിനു ശേഷം)സങ്കര വര്‍ഗ ബ്രാഹ്മണരുടെ ആദ്യ സന്ഖങ്ങള്‍ തന്ത്ര മന്ത്ര തട്ടിപ്പുകളുമായി ഇവിടെ എത്തുന്നത്‌.ആസ്ട്രലോയിടുകളുടെ പ്രാചീന സമ്പ്രദായത്തോട് പൊരുത്തപ്പെടുന്ന ബഹു ദൈവ വിശ്വാസവുമായാണ് അവരെതുന്നത്."സായിപ്പിന് മുന്നില്‍ കവാത്ത് മറന്ന "ആസ്ട്രലോയിടുകള്‍ അത്തരക്കാരുടെ അടിമകളായ കഥ നാം നേരത്തെ കണ്ടു കഴിഞ്ഞു.ആസ്ട്രലോയിദ് നാട് വാഴികള്‍ അവരെ കാവുകളുടെയും ബുദ്ധ വിഹാരങ്ങളുടെയും നിയന്ത്രണം എല്പിച്ചതോടെ ബുദ്ധ മതത്തിന്റെ ശവപ്പെട്ടിയില്‍ ആദ്യ ആണി അടിക്കപ്പെട്ടു.ബുദ്ധ വിഹാരങ്ങളിലെ ആരാധനക്ക് നേതൃത്വം നല്‍കിവന്ന ആസ്ട്രലോയിടുകളെ അവര്‍ നൂലിട്ടു ബ്രാഹ്മണര്‍ ആക്കി കൂടെ കൂട്ടി.എതിര്‍ത്തവരെ നാട് വാഴികളുടെ സഹായത്തോടെ വക വരുത്തി.കാലക്രമേണ ബുദ്ധ പ്രതിമകള്‍ എടുത്തു മാറ്റി ഹിന്ദു ദൈവ പ്രതിഷ്ടകളിലൂടെ അവര്‍ ആരാധനാലയങ്ങള്‍ക്ക് മേല്‍ സമ്പൂര്‍ണ നിയന്ത്രണം നേടി.പില്‍ക്കാല ചരിത്രമെല്ലാം നമുക്ക് അറിവുള്ളതാണല്ലോ.(ശബരി മല,കൊടുങ്ങല്ലൂര്‍,ചേര്‍ത്തല,ചെട്ടികുളങ്ങര,തുടങ്ങി നിരവധി ക്ഷേത്രങ്ങള്‍ പണ്ട് ബുദ്ധ വിഹാരങ്ങള്‍ ആയിരുന്നു എന്നതോര്‍ക്കുക.)


ബുദ്ധമതം ക്ഷയിച്ചതിനു പിന്നിലെ വംശീയ സ്വാധീനം എന്തെന്ന് നമുക്ക് പരിശോധിക്കാം.


ശ്രീ ലങ്കയിലെ ആസ്ട്രലോയിദ് വംശജരാണ്‌ ഇവിടുത്തെ ആസ്ട്രലോയിടുകള്‍ക്കിടയില്‍ മതം പ്രചരിപ്പിച്ചത്.കുറേക്കാലം അവര്‍ അത് കൊണ്ട് നടന്നെങ്കിലും തൊലി വെളുപ്പുള്ള സങ്കര വര്‍ഗക്കാരന്റെ മതമാണ്‌ അവര്‍ക്ക് പില്‍കാലത്ത് സ്വീകാര്യമായത്‌.ആസ്ട്രലോയിടുകളുടെ വെളുപ്പിനോടുള്ള വിധേയത്വമാണ് നമുക്കിവിടെ കാണാനാകുന്നത്.തങ്ങളെ പോലുള്ള തവിട്ടു നിറക്കാരുടെ ശരണ മന്ത്രങ്ങളെ കാള്‍ അവര്‍ക്ക് പഥ്യമായി തോന്നിയത് വെള്ള തൊലിക്കാരുടെ വേദം ഓതല്‍ ആയിരുന്നു എന്ന് സാരം.ബുദ്ധ മതത്തിനുണ്ടായഅപച്ചയതോടോപ്പമോ അതിനേക്കാള്‍ ഏറെയോ ഈ മതം ഇവിടെ ക്ഷയിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ വംശീയ ഘടകം തന്നെ.


പിന്‍ കുറിപ്പ്.
വെളുത്ത നിറം കുറഞ്ഞവര്‍ കൂടിയവര്‍ക്ക് മുന്നില്‍ കവാത്ത് മറക്കുന്നതാണ് ഇന്ത്യാ ചരിത്രത്തിന്റെ അടിസ്ഥാനം.കച്ചവടക്കാരായ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ സര്‍വതും അടിയറ വച്ച ചരിത്രമുള്ളവര്‍ ആണല്ലോനമ്മള്‍.


References:-
  • Armstrong, Karen (2001). Buddha. Penguin Books. p. 187. ISBN 0-14-303436-7.
  • Bechert, Heinz & Richard Gombrich (ed.) (1984). The World of Buddhism, Thames & Hudson.
  • Buswell, Robert E. (ed.) (2003). Encyclopedia of Buddhism. MacMillan Reference Books. ISBN 978-0028657189.
  • Coogan, Michael D. (ed.) (2003). The Illustrated Guide to World Religions. Oxford University Press. ISBN 1-84483-125-6.
  • Cousins, L. S. (1996). "The Dating of the Historical Buddha: A Review Article". Journal of the Royal Asiatic Society Series 3 (6.1): 57–63. http://indology.info/papers/cousins/. Retrieved 2007-07-11. ; reprinted in Williams, Buddhism, volume I; NB in the online transcript a little text has been accidentally omitted: in section 4, between "... none of the other contributions in this section envisage a date before 420 B.C." and "to 350 B.C." insert "Akira Hirakawa defends the short chronology and Heinz Bechert himself sets a range from 400 B.C."
  • Davidson, Ronald M. (2003). Indian Esoteric Buddhism: A Social History of the Tantric Movement. New York: Columbia University Press. ISBN 0231126190.
  • de Give, Bernard (2006). Les rapports de l'Inde et de l'Occident des origines au règne d'Asoka. Les Indes savants. ISBN 2846540365.
  • Donath, Dorothy C. (1971). Buddhism for the West: Theravāda, Mahāyāna and Vajrayāna; a comprehensive review of Buddhist history, philosophy, and teachings from the time of the Buddha to the present day. Julian Press. ISBN 0-07-017533-0.
  • Embree, Ainslie T. (ed.), Stephen N. Hay (ed.), Wm. Theodore de Bary (ed.), A.L. Bashram, R.N. Dandekar, Peter Hardy, J.B. Harrison, V. Raghavan, Royal Weiler, and Andrew Yarrow (1958; 2nd ed. 1988). Sources of Indian Tradition: From the Beginning to 1800 (vol. 1). NY: Columbia U. Press. ISBN 0-231-06651-1.
  • Gethin, Rupert (1998). Foundations of Buddhism. Oxford University Press. ISBN 0-19-289223-1.
  • Gombrich, Richard F. (1988; 6th reprint, 2002). Theravāda Buddhism: A Social History from Ancient Benares to Modern Colombo (London: Routledge). ISBN 0-415-07585-8.
  • Harvey, Peter (1990). An Introduction to Buddhism: Teachings, History and Practices. Cambridge University Press. ISBN 0-52-131333-3.
  • Gunaratana, Bhante Henepola (2002). Mindfulness in Plain English. Wisdom Publications. ISBN 0-86171-321-4. Also available on this websites: saigon.com urbandharma.org vipassana.com
  • Gyatso, Geshe Kelsang. Introduction to Buddhism: An Explanation of the Buddhist Way of Life, Tharpa Publications (2nd. ed., 2001, US ed. 2008) ISBN 978-0-9789067-7-1
  • Indian Books Centre. Bibliotheca Indo Buddhica Series, Delhi.
  • Juergensmeyer, Mark (2006). The Oxford Handbook of Global Religions. Oxford Handbooks in Religion and Theology. Oxford University Press. ISBN 978-0195137989.
  • Keown, Damien and Charles S Prebish (eds.) (2004). Encyclopedia of Buddhism (London: Routledge). ISBN 978-0-415-31414-5.
  • Kohn, Michael H. (trans.) (1991). The Shambhala Dictionary of Buddhism and Zen. Shambhala. ISBN 0-87773-520-4.
  • Lamotte, Étienne (trans. from French) (1976). Teaching of Vimalakirti. trans. Sara Boin. London: Pali Text Society. XCIII. ISBN 0710085400.
  • Lowenstein, Tom (1996). The Vision of the Buddha. Duncan Baird Publishers. ISBN 1-903296-91-9.
  • Morgan, Kenneth W. (ed), The Path of the Buddha: Buddhism Interpreted by Buddhists, Ronald Press, New York, 1956; reprinted by Motilal Banarsidass, Delhi; distributed by Wisdom Books
  • Nattier, Jan (2003). A Few Good Men: The Bodhisattva Path according to The Inquiry of Ugra (Ugrapariprccha). University of Hawai'i Press. ISBN 0-8248-2607-8.
  • Rahula, Walpola (1974). What the Buddha Taught. Grove Press. ISBN 0-8021-3031-3.
  • Ranjini. Jewels of the Doctrine. Sri Satguru Publications.
  • Robinson, Richard H. and Willard L. Johnson (1970; 3rd ed., 1982). The Buddhist Religion: A Historical Introduction (Belmont, CA: Wadsworth Publishing). ISBN 0-534-01027-X.
  • Ito, Shinjo (2009). Shinjo:Reflections. Somerset Hall Press.
  • Sinha, H.P. (1993). Bhāratīya Darshan kī rūprekhā (Features of Indian Philosophy). Motilal Banarasidas Publ.. ISBN 81-208-2144-0.
  • Skilton, Andrew (1997). A Concise History of Buddhism. Windhorse Publications. ISBN 0904766926. http://books.google.com/books?id=GEKd4iqH3C0C&dq=history+of+buddhism.
  • Smith, Huston; Phillip Novak (2003). Buddhism: A Concise Introduction. HarperSanFrancisco. ISBN 978-0060730673.
  • Thanissaro Bhikkhu (2001). Refuge: An Introduction to the Buddha, Dhamma, & Sangha (3rd ed., rev.).
  • Thich Nhat Hanh (1974), The Heart of the Buddha's Teaching, Broadway Books ISBN 0-7679-0369-2.
  • Thurman, Robert A. F. (translator) (1976). Holy Teaching of Vimalakirti: Mahayana Scripture. Pennsylvania State University Press. ISBN 0-271-00601-3.
  • White, Kenneth (2005). The Role of Bodhicitta in Buddhist Enlightenment Including a Translation into English of Bodhicitta-sastra, Benkemmitsu-nikyoron, and Sammaya-kaijo. The Edwin Mellen Press. ISBN 0-7734-5985-5.
  • Williams, Paul (1989). Mahayana Buddhism: the doctrinal foundations. London: Routledge.
  • Williams, Paul (ed.) (2005). Buddhism: Critical Concepts in Religious Studies, 8 volumes, Routledge, London & New York.
  • Williams, Paul with Anthony Tribe (2000). Buddhist Thought (London: Routledge). ISBN 0-415-20701-0. Retrieved 29 Nov 2008 from "Google Books".
  • Yamamoto, Kosho (translation), revised and edited by Dr. Tony Page. The Mahayana Mahaparinirvana Sutra. (Nirvana Publications 1999-2000).
  • Yin Shun, Yeung H. Wing (translator) (1998). The Way to Buddhahood: Instructions from a Modern Chinese Master. Wisdom Publications. ISBN 0-86171-133-5.

Wednesday, December 2, 2009

വംശ വൈവിധ്യം രൂപത്തില്‍.

ആസ്ട്രലോയിട്.








മെടിടരേനിയന്‍.(കൊക്കേഷ്യന്‍ ഉപവംശം.)








നീഗ്രോയിദ്.








മന്ഗ്ലോയിദ്.








കൊക്കേഷ്യന്‍.

Friday, November 27, 2009

നാട് വാഴികളുടെ വംശീയാടിത്തറ.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ട വര്‍മ.





കേരള ദേശത്തെ ആസ്ട്രലോയിട് ഗോത്രതലവമാരായിരുന്നവര്‍ ആണ് പില്‍കാലത്ത് നാട്ടു പ്രമാണിമാരും നാട്ടു രാജാക്കന്മാരും ആയിത്തീര്നത് . അവര്‍ പരസ്പരം പോരടിച്ചു ,ശക്തി കൂടിയവന്‍ കുറഞ്ഞവന്റെ ഭൂമി പിടിച്ചെടുത്തു രാജ്യ വിസ്തൃതി വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് കച്ചവടക്കാരായ റോമാക്കാരും അറബികളും എത്തിയത്.ആസ്ട്രലോയിടുകളുടെ ദൌര്‍ബല്യമായ അത്തരം വെള്ള തോലിക്കാരും ആയി അവരില്‍ ചിലര്‍ ഉണ്ടാക്കിയ കിടക്ക ബന്ധങ്ങളെ കുറിച്ചും മറ്റും ആദ്യ പോസ്റ്റില്‍ വിശദമാക്കിയിരുന്നല്ലോ. ആസ്ട്രലോയിട് ദൈവ സങ്കല്പങ്ങളുമായി പൊരുത്തപ്പെടാത്ത അത്തരക്കാരുമായി വിശാല തലത്തില്‍ ഒരു ബന്ധമുണ്ടാക്കാന്‍ നാടുവാഴികള്‍ തയ്യാറായില്ല.അത്തരം ഒരു ബന്ധം അവര്‍ ഉണ്ടാക്കുന്നത്‌ മൂന്നാം നൂറ്റാണ്ടിനു ശേഷം എത്തിയ ബഹുദൈവ വിശ്വാസികള്‍ ആയ സങ്കര വര്‍ഗ ബ്രാഹ്മണരും ആയാണ്.മന്ത്രവാദം,പൂജ,ആഭിചാരം,തന്ത്രം,തരികിട ,തട്ടിപ്പ് മുതലായവയുമായി എത്തിയ ബ്രാഹ്മണ വെള്ളതോലിക്കാരുടെ മുന്നില്‍ കവാത്ത് മറന്ന ആസ്ട്രലോയിട് നാടുവാഴികള്‍ അവരെ തങ്ങളുടെ ആത്മീയ ഉപദേശകര്‍ ആക്കി മാറ്റി. ആദ്യ കാലങ്ങളില്‍ ആരാധനാലയങ്ങള്‍ നോക്കിനടത്താന്‍ നടത്താന്‍ നിയോഗിക്കപ്പെട്ട ബ്രാഹ്മണന്‍ കാലക്രമേണ അന്ധവിശ്വാസങ്ങള്‍ അരക്കിട്ടുറപ്പിച്ചു നാടുവാഴികളെ തങ്ങളുടെ അധീനതയില്‍ കൊണ്ടുവന്നു.ദൈവങ്ങള്‍ക്കും രാജാക്കന്മാര്‍ക്കും ഇടനില നിന്ന ബ്രാഹ്മണര്‍ രാജാക്കന്മാരെ തന്ത്ര മന്ത്ര തട്ടിപ്പിലൂടെ ക്ഷത്രിയരായി അവരോധിച്ചു പൂണൂല്‍ നല്‍കി ധന്യരാക്കി.അതും പോരാഞ്ഞു അനന്തര തലമുറകള്‍ക്ക് വെള്ള തൊലി ജന്മനാ കിട്ടാന്‍ അവരുടെ സ്ത്രീകളെ ബീജത്തില്‍ കുളിപ്പിക്കാനും തുടങ്ങി(സംബന്ധം) .ഇവയിലൂടെ തങ്ങള്‍ തികച്ചും വ്യത്യസ്തരായ ഒരു ജനത ആക്കപ്പെട്ടതായി നാടുവാഴികള്‍ വിശ്വസിക്കുകയും അതിനെല്ലാം പ്രതിഫലമായി ഭൂമിയും ധനവും പെണ്ണും ബ്രാഹ്മണന് കാഴ്ച വക്കുകയും ചെയ്തു. കല്ല്യ്യണ ദല്ലാള്‍ തന്നെ വരനായി മാറിയ പോലെ പൂണൂല്‍ തൊഴിലാളി ആയി എത്തിയ ബ്രാഹ്മനവര്‍ഗം സര്വാധിപതികലായിമാറി.(രാജവംശത്തെ വെളുപ്പിക്കാന്‍ കൂട്ടിരുപ്പുകാര്‍ എന്ന പേരില്‍ stud service providing brahmins അന്തപ്പുരങ്ങളില്‍ നിയമിക്കപ്പെട്ടിരുന്നതായി മാടമ്പ് കുഞ്ഞിക്കുട്ടന്‍ ഒരു കൃതിയില്‍ പറയുന്നുണ്ട്.)വെള്ള തൊലി കാരുടെ ബീജത്തില്‍ കുളിച്ചാല്‍ ആരും ധന്യരാകും എന്ന വിശ്വാസം സമൂഹത്തില്‍ രൂട്ട മൂലമായി. അതിനാല്‍ "ബ്രാഹ്മനാള്‍ stud service"(ബ്രാഹ്മണ പ്രജനന സേവനം)സമൂഹത്തില്‍ പലരും ഉപയോഗപ്പെടുത്തി തുടങ്ങി.(കൂടുതല്‍ വിവരങ്ങള്‍ ആദ്യ പോസ്റ്റില്‍.)


കേരളത്തിലെ നാടുവാഴികള്‍ ബീജസ്നാനതിലൂടെ സങ്കര വര്‍ഗമാക്കപ്പെട്ട ആസ്ട്രലോയിട് വിഭാഗക്കാരാണ്.വര്‍മ,രാജ,സാമൂതിരി,കോലത്തിരി,തുടങ്ങി പല വിചിത്ര നാമങ്ങളിലും അറിയപ്പെടുന്ന ഇവരില്‍ ഭൂരിപക്ഷവും ഇന്നും ആസ്ട്രലോയിട് വംശീയ ചിഹ്നങ്ങള്‍ പേരുന്നവരാന്.സമൂഹത്തിലെ സൂക്ഷ്മ ന്യൂന പക്ഷങ്ങളായ ഇവരുടെ പൂര്‍വികര്‍ തന്നെയാണ് ഈഴവരുടെയും,പുലയരുടെയും,പറയരുടെയുമൊക്കെ പൂര്‍വികര്‍.കേരളത്തിന്റെ വടക്ക് ഭാഗത്തുള്ള രാജാക്കന്മാര്‍ "ബ്രാഹ്മനാള്‍ stud service"കൂടുതല്‍ പ്രയോജനപ്പെടുത്തി വെളുത്തെങ്ങിലും തെക്കുള്ളവര്‍ക്കു അത്രമാത്രം അതിനു കഴിഞ്ഞതായി കാണുന്നില്ല.വര്‍ഗ സങ്കരം മൂലം തൊലി കൂടുതല്‍ കറുത്ത ബ്രാഹ്മണര്‍ ആയിരിക്കണം അവിടെ സേവനം നല്‍കിയത്.അതിനാല്‍ ഇന്നും തിരുവിതാം കൂര്‍ രാജവംശത്തിലെ പലര്‍ക്കും പക്കാ ആസ്ട്രലോയിട് ച്ച്ചായ ആണുള്ളത്.ഒരു തൊപ്പി പാളയും ധരിച്ചു ഇന്നത്തെ രാജാവ് ഉത്രാടം തിരുനാള്‍ മാര്താണ്ട വര്‍മയോ,പഴയ രാജാവ് ചിത്തിര തിരുനാലോ വയലില്‍ നിന്ന് കിളച്ചാല്‍ കോരന്‍ പുലയനോ,കുമാരന്‍ ചോനോ ഒക്കെ ആണെന്നെ തോന്നു.അത്രയ്ക്കുണ്ട് സാദ്രിശ്യം.




പിന്‍ കുറിപ്പ്:-

ബ്രാഹ്മിന്‍സ് ടച് എന്ന പേരില്‍ ഒരു കറി പൊടി പരസ്യം ഇപ്പോള്‍ ടി.വി.യില്‍ വരുന്നുണ്ട്.കേരളത്തിന്റെ യഥാര്‍ത്ഥ പാരമ്പര്യം എന്ന മട്ടില്‍ ആണ് അവതരണം.അതുകേട്ടാല്‍ തോന്നും ബ്രാഹ്മണരുടെ കുല തൊഴില്‍ പാചകം ആയിരുന്നു എന്ന്.(ഇപ്പോള്‍ ധാരാളം ബ്രാഹ്മണര്‍ പാചക കാരായി ഉണ്ട് എന്നത് മറക്കുന്നില്ല.)"ബ്രാഹ്മിന്‍സ് ടച് തന്ത്ര മന്ത്ര തട്ടിപ്പ് സര്‍വീസ് "എന്നോ "ബ്രാഹ്മിന്‍സ് ടച് stud സര്‍വീസ്"എന്നോ മറ്റോ പേരിട്ടു പാരമ്പര്യ തൊഴില്‍ ബിസിനസ് ആക്കുക ആയിരുന്നു കൂടുതല്‍ നല്ലത്.രണ്ടാമത് പറഞ്ഞതിന് ഇന്നും ആവശ്യക്കാര്‍ ധാരാളം ഉണ്ടാകും."ബ്രാഹ്മണന്‍ മമ ദൈവം "എന്ന് വിശ്വസിക്കുന്ന നായന്മാര്‍ക്ക് നമ്മുടെ നാട്ടില്‍ വല്ല കുറവുമുണ്ടോ?!!!



References

"Kerala." Encyclopædia Britannica. 2008. Encyclopædia Britannica Online. 8 June 2008
Aiya VN (1906). The Travancore State Manual. Travancore Government Press. pp. 210–212. http://books.google.com/books?ie=UTF-8&hl=en&id=RdzaPW-kEvQC. Retrieved 2007-11-12.
Menon, A. Sreedhara. A Survey Of Kerala History. Sahitya Pravarthaka Co-operative Society (Sales Deptartment); National Book Stall. http://books.google.it/books?id=N7WaZe2PBy8C&dq=Survey+Of+Kerala+History+Sreedhara+Menon+books&ots=SmthEBkYQ3&sig=Tv-5lZPS3Bo04GiDq3rjDdTyYUk&prev=http://www.google.it/search%3Fhs%3DK9R%26hl%3Den%26client%3Dfirefox-a%26rls%3Dorg.mozilla%253Aen-US%253Aofficial%26q%3DSurvey%2BOf%2BKerala%2BHistory%2BSreedhara%2BMenon%2Bbooks%26btnG%3DSearch&sa=X&oi=print&ct=result&cd=1&q=Survey%20Of%20Kerala%20History%20Sreedhara%20Menon%20books&pgis=1.
Saletore, P. 29 Ancient Karnātaka
P. 39 Gadyakarṇāmr̥ta of Sakala-Vidyācakravarttin: Text and Study By S. S. Janaki, Sakala-Vidyācakravarttin
P. 14 History of South India By P.N. Chopra
P. 423 The History of India from the Earliest Ages By James Talboys Wheeler
P. 80 India and Jambu island, showing changes in boundaries and river-courses of India and Burmah from Pauranic, Greek, Buddhist, Chinese, and western travellers' accounts by Amarnath Das
P. 30 Agastya in the Tamil Land By K. Narayanan Sivaraja Pillai
P. 365 A manual of the Salem district in the presidency of Madras By Henry Le Fanu
a b c P. 515 History Of The Tamils: From the Earliest Times to 600 A.D. By Iyengar P. T. Srinivasa, P. T. Srinivasa Iyengar
P. 1931 Encyclopaedia of Hinduism By Nagendra Kumar Singh
Pliny's Natural History
Silapadhigaaram, Manimekalai, P.T.Srinivasa Iyengar's "History of the Tamils: from the earliest times to 600 AD", Madras, 1929
The Indian Christians of St Thomas, Leslie Brown, page 81
a b (Plunkett, Cannon & Harding 2001, p. 24).
(Jose 1998).

Tuesday, November 10, 2009

വംശാടിസ്ഥാനത്തില്‍ കേരളത്തിലെ ജാതിയുടെ പുനര്‍വായന.

ലോക ജന സംഖ്യയില്‍ വിവിധ വംശങ്ങള്‍ ഉള്‍ക്കൊള്ളുന്നു.പട്ടികളിലും പശുക്കളിലും മറ്റും ഉള്ളത് പോലെ വിവിധ ഉപ വിഭാഗങ്ങള്‍.ഹോമോ സാപ്പിയന്‍സ്‌ എന്ന മനുഷ്യ വംശത്തെ പ്രധാനമായി കൊക്ക സോഇഡ്(വെള്ളക്കാര്‍),നീഗ്രൂഇട്(കറുത്തവര്‍), മങ്ങ്ലോയിദ്‌ (മഞ്ഞ നിറക്കാര്‍),ആസ്ട്രലോയിട് (തവിട്ടു നിറക്കാര്‍)എന്നീ വിഭാഗങ്ങള്‍ ആയി തിരിക്കാം.ഓരോ പ്രധാന വിഭാഗങ്ങളും നിരവധി ഉപവിഭാഗങ്ങള്‍ ആയി വീണ്ടും വേര്‍ തിരിഞ്ഞിരിക്കുന്നു.ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ആസ്ട്രലോയിട് വംശജരാണ്‌.പൊതുവെ തവിട്ടു നിറക്കാരായ ഇവരില്‍ തനി കറുപ്പ് മുതല്‍ തനി വെള്ള നിറം വരെയുള്ള ഏഴ് വകഭേദങ്ങള്‍ പ്രധാനമായി കണ്ടു വരുന്നു. മൊഹന്ജദാരൊ ഹാരപ്പ സംസ്കൃതി ഇവരുടെതാണ്.ഇന്ത്യയില്‍ പ്രത്യേകിച്ചു തെക്കേ ഇന്ത്യയില്‍ കാണുന്ന ക്ഷേത്ര നിര്‍മിതികള്‍ അടക്കമുള്ള സാംസ്കാരിക ചിഹ്നങ്ങള്‍ ഇവരുടെതാണ്.പ്രകൃതി ശക്തികളും സൂര്യനും ചന്ദ്രനും എല്ലാം അടങ്ങുന്ന ബഹു ദൈവ വിശ്ര്വാസമാന് ഇവരുടേത്.കേരളത്തിലെ തോന്നൂട്ടിഒന്‍പതു ശതമാനം ജനങ്ങളും ആസ്ട്രലോയിട് ലക്ഷണങ്ങള്‍ ഉള്‍ക്കൊണ്ടാവരാന്.







കേരളത്തിലെ വിവിധ ജാതികളുടെ ഉദ്ഭവം
വെളുത്ത തൊലിക്കാരോട് ആസ്ട്രലോയിടുകള്‍ പുലര്‍ത്തുന്ന വിധേയത്വവും ആശ്രിതത്വവും അതിനൊപ്പം ദൈവത്തിലുള്ള അന്ധമായ വിശ്വാസവുമാണ് കേരളത്തില്‍ വിവിധ ജാതികള്‍ ഉണ്ടാകാന്‍ കാരണം ‌.മധ്യേഷ്യയില്‍ നിന്ന് വടക്കേ ഇന്ത്യയില്‍ എത്തിയ കൊക്കേഷ്യന്‍ ഉപ വിഭാഗ കാരായ മെടിട്ടരേനിയന്‍ കാര്‍ ഇന്ത്യയിലെ ഭൂരിപക്ഷ ജനതയായ ആസ്ട്രോയിടുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടു സൃഷ്‌ടിച്ച സങ്കര ജനതയാണ് പിന്നീട് ബ്രാഹ്മണര്‍ എന്ന് അറിയപ്പെട്ട ചൂഷക വര്‍ഗം.ഇവരില്‍ ചിലര്‍ ഗ്രൂപ്പ് തിരിഞ്ഞു ആദ്യം വടക്കേ ഇന്ത്യയിലും പിന്നീട് തെക്കേ ഇന്ത്യയിലും ആത്മീയ ആധിപത്യവും തുടരന് ഭൌതിക ആധിപത്യവും സ്ഥാപിച്ചു. സായിപ്പിന് മുന്നില്‍ കവാത്ത് മറക്കുന്ന ആസ്ട്രലോയിടുകള്‍ ഈ സങ്കര വര്‍ഗത്തെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കരുതി ആനയിച്ചു വാഴിച്ചു.കാട്ടാളരില്‍ കാപ്പിരി കാമദേവന്‍ എന്ന പോലെ തവിട്ടു നിരക്കാര്‍ക്കിടയില്‍ മങ്ങിയ വെളുപ്പു നിറവും മേടിടരേനിയന്‍ രൂപ ഭാവങ്ങളും ഉള്ള ഇവര്‍ ദൈവ തുല്യരായി പരിലസിച്ചു..ദൈവനാമത്തില്‍ ആസ്ട്രലോയിടുകളെ ചൂഷണം ചെയ്യുന്നതില്‍ വന്‍ വിജയമാണ് ഇവര്‍ വരിച്ചത്‌.


കേരളത്തില്‍ പ്രവേശിച്ച ഇവര്‍ ആദ്യം ആസ്ട്രലോയിദ്‌ നാടുവാഴികളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചു.ആദ്യകാലങ്ങളില്‍ തങ്ങളുടെ ജനസംഖ്യയില്‍ ഉള്ള കുറവ് പരിഹരിക്കാന്‍ കുറെ ആസ്ട്രലോയിടുകളെ ഇവര്‍ നൂലിട്ട്‌ ബ്രാഹ്മനരാക്കി കൂടെ കൂട്ടി.നൂലിട്ട്‌ നൂലിട്ട്‌ അവസാനം തങ്ങളുടെ ട്രേഡ് സീക്രറ്റ്‌ ആയ വെളുത്ത തൊലി കറുത്ത് കരുവാളിക്കും എന്നായപ്പോള്‍ ബ്രാഹ്മണന്‍ അത് നിര്‍ത്തി പ്രമാണികളും നാടുവാഴികളും ആയ ആസ്ട്രലോയിടുകളുടെ സ്ത്രീകളെ ലൈംഗിക ത്രിപ്തിക്കായി ഉപയോഗിച്ച് തുടങ്ങി(സംബന്ധം).അങ്ങനെ തവിട്ടു നിരക്കാരെ വെള്ള ബീജത്തില്‍ കുളിപ്പിച്ച് അവിടവിടെ വെള്ളനിറവും അതിനുപരി തവിട്ടു നിറവുമുള്ള ഒരു സങ്കര വര്‍ഗം സൃഷ്ടിക്കപ്പെട്ടു.അവരാണ് ഇന്ന് നായര്‍, മേനോന്‍, നമ്പ്യാര്‍, കൈമള്‍ ,വാര്യര്‍ തുടങ്ങിയ സവര്‍ണ പേരുകളില്‍ അറിയപ്പെടുന്ന സങ്കര ജനത.തമ്പ്രാന്‍ തങ്ങളുടെ അമ്മ മാരെ വ്യഭിച്ചരിച്ചതിലൂടെ തങ്ങള്‍ മഹത്വ ജന്മം നേടി എന്ന് കരുതുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്ന പ്രസ്തുത കാക്ക കുളിച്ച കൊക്കുകള്‍ പിന്നീട് തങ്ങളുടെ അധീശത്വം ഇവിടെ സ്ഥാപിക്കുന്നതില്‍ വിജയിച്ചു.തങ്ങളുടെ വേശ്യാ വൃന്ദ സംരക്ഷണത്തിനായി ബ്രാഹ്മണന്‍ അതിനു കൂട്ട് നില്‍ക്കുകയും ചെയ്തു.വ്യഭിചാരത്തിനും കൂട്ടി കൊടുപ്പിനും മുതിരാതിരുന്ന ബാക്കിയുള്ള ആസ്ട്രലോയിടുകള്‍ ഈഴവര്‍ പുലയര്‍ പറയര്‍ തുടങ്ങിയ പേരുകളില്‍ പില്‍ക്കാലത്ത്‌ അറിയപ്പെട്ടു.ആസ്ട്രലോയിട് ദൈവങ്ങള്‍ കാവുകളില്‍ നിന്ന് ബ്രാഹ്മണ നിയന്ത്രിത ക്ഷേത്രങ്ങളിലേക്ക് മാറ്റി സ്ഥാപിക്ക പ്പെടുകയും പരിഷ്കൃത പരിവേഷങ്ങള്‍ നല്‍കപ്പെടുകയും ചെയ്തു.



യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജാതി സമ്പ്രദായത്തിന്റെ ഉപജ്ഞാതാക്കള്‍ ബ്രാഹ്മണര്‍ അല്ല.ആസ്ട്രലോയിടുകള്‍ക്കിടയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജനങ്ങള്‍ പില്‍ക്കാലത്ത്‌ ജാതി രൂപം കൈക്കൊള്ളുകയായിരുന്നു.അതിനു ചൂഷക ബ്രാഹ്മണര്‍ കുതന്ത്രങ്ങളിലൂടെ ജന്മത്തെ അടിസ്ഥാനമാക്കി "ശാസ്ത്രീയ "അടിത്തറ നല്‍കുകയാനുണ്ടായത്..പുലയന്‍ എന്ന പദത്തിന്റെ അര്‍ഥം കര്‍ഷകന്‍ എന്നാണു.കാര്ഷികജോലികള്‍ സ്വീകരിച്ച ആസ്ട്രലോയിടുകള്‍ പിന്നീട് ആ പേരില്‍ ഒരു ജാതി ആയി മാറുകയായിരുന്നു.. ചെത്ത്‌ തൊഴിലാക്കിയവര്‍ ചാന്റോര്‍ എന്നും പിന്നീട് ചാന്നാര്‍ എന്നും അറിയപ്പെട്ടു.സമാന ജാതികള്‍ ഒന്ന് ചേരന് പില്‍ക്കാലത്ത്‌ ഈഴവര്‍ ,വിശ്വ കര്മജര്‍ പോലുള്ള വലിയ ജാതികള്‍ ഉത്ഭവിച്ചു.
.


കേരളത്തിലെ ബുദ്ധമതം.

ബ്രാഹ്മണമതം വേരുകള്‍ ആഴ്ത്തും മുമ്പ്‌ ഇവിടെ ആസ്ട്രലോയിട് കളുടെ ബഹുദൈവ സമ്പ്രദായവും തുടര്‍ന്ന് കുറെ പേര്‍ക്കിടയില്‍ ബുദ്ധമത വും നിലനിന്നിരുന്നു.ബുദ്ധ പാരമ്പര്യം പിന്‍ തുടര്‍ന്നിരുന്ന ആസ്ട്രലോയിദ്‌ ഗോത്രങ്ങള്‍ പലതും ബ്രാഹ്മണ മതത്തോട് അകലം പാലിക്കുകയും അവര്‍ പില്‍ക്കാല ബ്രാഹ്മനാധിപത്യ കാലത്ത് മുഖ്യധാരാ സമൂഹത്തില്‍ നിന്ന് നിഷ്കാസിതര്‍ ആകുകയും ചെയ്തു.ഇന്നത്തെ ഈഴവ സമൂഹം അവര്‍ കൂടി ഉള്‍പ്പെട്ടതാണ്.

ക്രിസ്ത്യാനികളും മുസ്ലീങ്ങളും.

ആസ്ട്രലോയിദ്‌ മേടിടര്രെനിയന്‍ സങ്കര വര്‍ഗമായ ബ്രാഹ്മണര്‍ ഇവിടെ എത്തുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ ശുദ്ധ കൊക്കസോയിദ്‌ വംശജരായ യൂറോപ്യന്മാരും മേടിടരേനിയന്‍ കാരായ അറബികളും ഇവിടെ എത്തിയിരുന്നു.കച്ചവടത്തിനെത്തിയ ആ വെള്ളതോലിക്കാര്‍ക്ക് മുന്നിലും ആസ്ട്രലോയിടുകള്‍ കവാത്ത് മറന്നു.അവരുടെ വിശ്വാസ സംഹിതകളില്‍ ലയിക്കാനും തങ്ങളുടെ സ്ത്രീകളെ അവര്‍ക്ക് നല്‍കാനും ചില ആസ്ട്രലോയിടുകള്‍ മുന്നോട്ടു വന്നു.അവരോടൊത്ത് കിടന്നും അവര്‍ക്ക് കൂട്ടിക്കൊടുത്തും തൊലിവെലുപ്പിച ആസ്ട്രലോയിടുകള്‍ പില്‍ക്കാലത്ത്‌ സുറിയാനി ക്രിസ്ത്യാനികള്‍ എന്ന് അറിയപ്പെട്ടു.അറബികളുമായി ചങ്ങാത്തം സ്ഥാപിച്ചവര്‍ മുസ്ലിങ്ങള്‍ എന്നും .

കാക്ക കുളിയിലൂടെ കൊക്കായി മാറി എന്ന് നടിച്ച അവര്‍ക്കും ആസ്ട്രലോയിദ്‌ സമൂഹം ഉയര്‍ന്ന സ്ഥാനം കല്പിച്ചരുളി.ബീജക്കുളി ഇല്ലാതെ തന്നെ ചിലര്‍ അവരോടോന്നിച്ചു ചേര്നു പ്രസ്തുത മതങ്ങളുടെ ജനകീയാടിതര വിപുലപ്പെടുത്തി.

ബ്രാഹ്മണന്‍ എന്ന വര്‍ഗം എത്തുന്നതിനു വളരെ മുന്‍പുതന്നെ ഇവിടെ ഉണ്ടായവരാന് മുസ്ലീങ്ങളും ക്രിസ്ത്യാനികളും.എന്നാല്‍ അവരുടെ പിന്‍ഗാമികളില്‍ പലരും ഇന്നും അവകാശപ്പെടുന്നത് തങ്ങള്‍ ബ്രാഹ്മണന്‍ മതം മാറി ഉണ്ടായതാണ് എന്നാണു.ഒറിജിനല്‍ വെള്ളക്കാരുടെ യൂറോപ്യന്‍ അറേബ്യന്‍ വംശീയ മേന്മയെക്കാള്‍ അവരെന്തുകൊണ്ട് സന്കരവര്‍ഗമായ ബ്രാഹ്മണ മേന്മയെ പുല്‍കാന്‍ വെമ്പുന്നു?ഈ ചോദ്യത്തിന് ഉത്തരം തരുന്നത് ഇവിടെ ബ്രാഹ്മണന്‍ നേടിയ സമ്പൂര്‍ണ അധീശത്വമാണ്.ദൈവത്തിന്റെ പേരില്‍ ആസ്ട്രലോയിദ്യ്കളെ ഭയപ്പെടുത്തി ബ്രാഹ്മണന്‍ നേടിയ മേധാവിത്വം കച്ചവടക്കാരായ അറബികളും റോമാക്കാരും നേടിയ മേധാവിത്വത്തിനും എത്രയോ മുകളില്‍ ആയിരുന്നു.തന്മൂലം ബ്രാഹ്മണ പാരമ്പര്യം അവകാശപ്പെടുക എന്ന തന്ത്രമായിരുന്നു അവര്‍ക്ക് കൂടുതല്‍ കരണീയം..
കലര്‍പ്പില്ലാത്ത കേരളീയര്‍.

ഈഴവരും ,പുലയരും ,വിശ്വകര്‍മജരും ,പറയരും ,ആദിവാസികള്‍ ഭൂരിഭാഗവും മറ്റും അടങ്ങുന്ന കേരളത്തിലെ ഭൂരിപക്ഷ ജനതയാണ് കലര്‍പ്പില്ലാത്ത ആസ്ട്രലോയിദ്‌ കേരളീയര്‍.ഇവര്‍ക്കിടയില്‍ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തില്‍ മെലാനിന്‍ ലെവല്‍ കൂടിയ കറുത്ത തൊലിക്കാര്‍ മുതല്‍ തീരെ കുറഞ്ഞ വെള്ള,മഞ്ഞ തൊലിക്കാര്‍ വരെയുണ്ട്.അതിനാല്‍ അവരുടെ വെളുത്ത നിറത്തിന് പിന്നില്‍ ബ്രാഹ്മണ ബീജം തേടി പോകേണ്ടതില്ലഎന്ന് ചുരുക്കം..നിറം എതാനെങ്ങിലും അവരുടെ ആസ്ട്രലോയിദ്‌ ശാരീരിക പ്രത്യേകതകള്‍ സ്പഷ്ടമാണ്.

കേരളത്തിലെ ബ്രാഹ്മണ,ശൂദ്ര,ക്രൈസ്തവ,ഇസ്ലാം സങ്കര ജനതയ്ക്ക് ഇന്നും രൂപത്തില്‍ ചായ്‌വ് കൂടുതല്‍ ആസ്ട്രലോയിടുകലോടാണ്.ഒറ്റക്കും തെറ്റക്കും മറ്റും കുറെ മെടിട്ടരേനിയന്‍ പ്രത്യേകതകള്‍ അവരില്‍ ചിലര്‍ക്ക് ഉണ്ടെന്നത് വിസ്മരിക്കുന്നില്ല.

(വിവരങ്ങള്‍ക്ക് കടപ്പാട്.ശ്രീ.സുരേഷ് ബാബു,കൊല്ലം.)

പിന്‍ കുറിപ്പ്.

1.ചീനന്മാരുമായുള്ള കച്ചവട ബന്ധം അല്‍പ സ്വല്പം മംഗോളിയന്‍ രൂപവും ചില കേരളീയര്‍ക്ക് നല്‍കിയിട്ടുണ്ട്.

2.ചില പ്രശസ്തരുടെ രൂപത്തിലെ വംശീയ ചായ്വ് നോക്കുക.

മമ്മൂട്ടി,ദിലീപ്.-ആസ്ട്രലോയിദ്‌.

മോഹന്‍ലാല്‍,ഇന്നസെന്റ്-ആസ്ട്രലോയിദ്‌ മംഗോളിയന്‍ സങ്കരം.

ജഗന്നതവര്‍മ-ആസ്ട്രലോയിദ്‌ മേടിടരേനിയന്‍ സങ്കരം.

ലിസ്സി -മേടിടരേനിയന്‍.

പ്രിയദര്‍ശന്‍-ആസ്ട്രലോയിദ്‌.

തിലകന്‍,നെടുമുടി-ആസ്ട്രലോയിദ്‌.

ഈ.എം.എസ്-ആസ്ട്രലോയിദ്‌.

ശ്രീ ചിത്തിര തിരുനാള്‍ ബാല രാമ വര്‍മ -ആസ്ട്രലോയിദ്‌.

കെ.കരുണാകരന്‍-ആസ്ട്രലോയിദ്‌ മേടിടരേനിയന്‍ സങ്കരം.


Reference:
O'Neil, Dennis. "Biological Anthropology Terms." 2006. May 13, 2007. Palomar College.[1]
^ http://www.pbs.org/wgbh/nova/first/gill.html Does Race Exist? A proponent's perspective by George W. Gill.
^ http://www.andaman.org/BOOK/chapter47/text47.htm
^ Huxley, T. H. "On the Geographical Distribution of the Chief Modifications of Mankind" (1870) Journal of the Ethnological Society of London
^ Huxley, Thomas On the Geographical Distribution of the Chief Modifications of Mankind. 1870. August 14, 2006
^ Huxley, Thomas. On the Geographical Distribution of the Chief Modifications of Mankind. 1870. August 14, 2006. <http://aleph0.clarku.edu/huxley/SM3/GeoDis.html>
^ Bellwood, Peter (1985). Prehistory of the Indo-Malaysian Archipelago. Australian National University. pp. 92. ISBN 9781921313110. http://books.google.com/books?id=4obAfGBGKY0C&pg=RA1-PA346&lpg=RA1-PA346&dq=australomelanesoid&source=web&ots=qParWd6vh7&sig=qhrR5-GeGWbN0vw87QVbH4fnLpY#PPA92,M1.
^ Ruggles Gates, R. "The Australian Aboriginals in a New Setting", Man, April 1960, pp. 53-6, [2]
^ Bhasin, M.K. (2006). "Genetics of Caste and Tribes of India: Indian Population Milieu". Int J Hum Genet (Kamla Raj) 6 (3): 233–274. http://www.krepublishers.com/02-Journals/IJHG/IJHG-06-0-000-000-2006-Web/IJHG-06-3-177-280-2006-Abst-PDF/IJHG-06-3-233-274-2006-000-Bhasin-M-K/IJHG-06-3-233-274-2006-000-Bhasin-M-K-Text.PDF. Retrieved 2007-10-22.
^ Balgir, RS and Dash, BP and Murmu, B. (2004). "Blood groups, hemoglobinopathy and G-6-PD deficiency investigations among fifteen major scheduled tribes of Orissa, India". Anthropologist 6: pp. 69--75. http://scholar.google.com/scholar?hl=en&lr=&cites=1442977052456102143.
^ Kashyap, VK and Guha, S. and Sitalaximi, T. and Bindu, G.H. and Hasnain, S.E. and Trivedi, R. (2006). "Genetic structure of Indian populations based on fifteen autosomal microsatellite loci". BMC Genetics 7: pp. 28. http://www.biomedcentral.com/content/pdf/1471-2156-7-28.pdf.
^ a b c d Wilkenson, Caroline. Forensic Facial Reconstruction. Cambridge University Press. 2004. ISBN 0521820030
^ Ancient voyage of discovery, Independent, The (London), Apr 8, 1996 by David Keys
^ Scientific American, Skulls Suggest Differing Stocks for First Americans, December 13, 2005
^ National Geographic, Americas Settled by Two Groups of Early Humans, Study Says, Dec 12, 2005